ചെസ്സ് ടൂര്‍ണ്ണമെന്റ്;അജ്മല്‍ മണിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിമൂന്നാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ പ്രാദേശിക ചെസ്സ് ടൂര്‍ണ്ണമെന്റില്‍ അജ്മല്‍ മണിമ ഒന്നാം സ്ഥാനം കരസ്ഥമാക്കി, കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി ആളുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തത് അക്ബര്‍ അലി,ഉസ്മാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.ഉച്ചയ്ക്ക് തുടങ്ങി രാത്രിയോടെ അവസാനിച്ച മത്സരം കാണാനും നിരവധി ആളുകള്‍ എത്തിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!