പേപ്പട്ടിയുടെ ആക്രമണം  9 പേര്‍ക്ക് കടിയേറ്റു

0

കല്‍പ്പറ്റ മുണ്ടേരിയില്‍ പേപ്പട്ടിയുടെ ആക്രമണം. ഇന്ന് രാവിലെ മുതല്‍ 9 പേര്‍ക്ക് കടിയേറ്റു. കഴിഞ്ഞ ഒരാഴ്ചയായ് ഈ ഭാഗത്ത് നിരവധി പേര്‍ക്കാണ് പട്ടിയുടെ കടിയേറ്റത്. തെരുവുനായ ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!