24 മണിക്കൂര്‍ ധര്‍ണ ആരംഭിച്ചു

0

 

സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 24 മണിക്കൂര്‍ ധര്‍ണ്ണ ആരംഭിച്ചു. രാത്രി യാത്ര നിരോധനം, എക്കോ സെന്‍സിറ്റീവ് സോണ്‍ , വയനാട് റെയില്‍വേ, ഭൂപട്ടയ പ്രശ്‌നം, മാസ്റ്റര്‍ പ്ലാന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ. ബത്തേരി സ്വതന്ത്ര മൈതാനിയിലാണ് ധര്‍ണ   സമരം.

Leave A Reply

Your email address will not be published.

error: Content is protected !!