എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട, മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട, മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. നഗരത്തില്‍ ഇടവിട്ട് മഴയാണ്.വടക്കന്‍ ജില്ലകളില്‍ ആശ്വാസം. കോഴിക്കോട് മഴയുടെ ശക്തി കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.