വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകളില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹമായ യാത്രാ കണ്‍സഷന്‍ നല്‍കേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അര്‍ഹമായ കണ്‍സഷന്‍ നിഷേധിക്കുന്ന ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും.