ചുരത്തില്‍ ഗതാഗത തടസ്സം യാത്രക്കാര്‍ ശ്രദ്ധിക്കുക

0

 

ചുരത്തില്‍ ആറാം വളവില്‍ ചരക്കു ലോറി എഞ്ചിന്‍ തകരാറു മൂലം കുടുങ്ങിയതിനാല്‍ ഗതാഗത തടസ്സം നേരിടുന്നു.ചെറു വാഹനങ്ങള്‍ക്ക് മാത്രമേ വണ്‍വെ അടിസ്ഥാനത്തില്‍ കടന്നു പോകാന്‍ സാധിക്കുള്ളൂ.യാത്രക്കാര്‍ ശ്രദ്ധിക്കുക

Leave A Reply

Your email address will not be published.

error: Content is protected !!