കെ.സുധാകരന്‍ തട്ടിപ്പുക്കാരന്റെ സഹായിയെന്ന് പി.സി ചാക്കോ

0

പുരാവസതു തട്ടിപ്പ് കേസില്‍ കെ.പി സി പ്രസിഡന്റ് കെ.സുധാകരനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ.കെ സുധാകരന്‍ തട്ടിപ്പ്കാരന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നു.മോന്‍സന്‍ മാവുങ്കലിനെ വിദേശ കറന്‍സി മാറ്റാന്‍ സുധാകരന്‍ സഹായിച്ചുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പി.സി ചാക്കോ വയനാട്ടില്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!