അമ്പലവയല്‍ റെസ്റ്റ് ഹൗസിന് സമീപം കാര്‍ത്തികയില്‍ സിബിയുടെ ആടിനെയാണ് നായ്ക്കള്‍ ആക്രമിച്ച്‌കൊന്നത്.പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍.വീട്ടുപരിരസത്ത് കെട്ടിയിട്ടിരുന്ന ഒരാടിന്റെ ചെവി നായ്കള്‍ കടിച്ചെടുത്തു. ഈ പ്രദേശത്ത് കുറുച്ചുകാലമായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്തെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാരും നായ്ക്കള്‍ ഭീഷണിയാകുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അമ്പലവയല്‍ ആനപ്പാറ റെസ്റ്റ് ഹൗസിന് സമീപം കാര്‍ത്തികയില്‍ സിബിയുടെ ആടിനെയാണ് നായ്ക്കള്‍ ആക്രമിച്ചകൊന്നത്. വീട്ടുപരിരസത്ത് കെട്ടിയിട്ടിരുന്ന ഒരാടിന്റെ ചെവി നായ്കള്‍ കടിച്ചെടുത്തു. ഈ പ്രദേശത്ത് കുറുച്ചുകാലമായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഒന്നരക്കൊല്ലം മുമ്പ് ഒരുവീട്ടിലെ മൂന്നാടുകളെ നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. പ്രദേശത്തെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാരും നായ്ക്കള്‍ ഭീഷണിയാകുകയാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.