ഉത്തരവാദിത്ത്വം ആഭരണമല്ല ടി സിദ്ധിഖ്

0

ഡിസിസി പുന:സംഘടനയെക്കുറിച്ച് തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയെന്ന് ടി. സിദ്ദിഖ്.കല്‍പ്പറ്റയില്‍ ഡിസിസി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസില്‍ കാതലായ മാറ്റം നടക്കുന്നു.ഇനിമുതല്‍ കോണ്‍ഗ്രസില്‍ ഉത്തരവാദിത്ത്വം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ലെന്നും സിദ്ധിഖ്. മറ്റെല്ലാ ഭിന്നതകളെയും മാറ്റി നിര്‍ത്തി പാര്‍ട്ടി പ്രധാനമെന്ന് കരുതി മുന്നോട്ട് പോകണം.

പുനസംഘടനയില്‍ ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടേയും വാദങ്ങള്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് നിരാകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!