ആംബുലന്‍സ് ഓട്ടം വിളച്ച രോഗിക്ക് സേവനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്ന സന്ദേശങ്ങളുമായി ബന്ധമില്ലന്ന് ജില്ലാ ആംബുലന്‍സ് ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടറുടെ വീട്ടിലേക്ക് ഓട്ടം വിളിച്ച രോഗിയോട് തനിക്ക് വരാനികില്ലന്നും ജില്ലയിലെ ഒരു ആംബുലന്‍സ് ഡ്രൈവര്‍മാരും പ്രസ്തുത ഡോക്ടറുടെ വീട്ടിലേക്ക് ഓട്ടം പോകില്ലന്ന് ഡ്രൈവര്‍ പറയുന്നതായുള്ള സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ഡ്രൈവര്‍ സംഘടനയില്‍ അംഗമല്ലന്നും ഇതിനെതിരെ നിയമനടപടിസ്വീകരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.