ഡിവൈഎസ്പി വി.വി ബെന്നിക്ക് നഗരസഭയുടെ അനുമോദനം

0

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ബഹുമതി നേടിയ സുല്‍ ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ നഗരസഭ അനു മോദിച്ചു. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ എന്നിവര്‍ സ്റ്റേഷനിലെത്തിയാണ് ഡിവൈ എസ്പിയെ പൊ ന്നാട അണിയിച്ച് ആദരിച്ചത്.കുറ്റകൃത്യങ്ങളുടെ അന്വേ ഷണ ത്തില്‍ ഉയര്‍ന്ന പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ പ്രോത്സാ ഹിപ്പി ക്കുന്നതിനും അന്വേഷണ ഉദ്യോ ഗസ്ഥരുടെ മികവുകള്‍ക്കുള്ള അംഗീക രിക്കു ന്നതിനുമുള്ള 2012 ലെ ബുഹ മതി യാണ് ഡിവൈഎസ്പി വി വി ബെന്നിക്ക് ലഭിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!