കുത്തിയിരുപ്പ് സമരം ആരംഭിച്ചു
മാനന്തവാടി നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സന്റ് ചേംമ്പറിന് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു.
ഭരണ സമിതി നീതീ പാലിക്കുക, സി.എഫ്.സി ഫണ്ട് വിതരണത്തിലെ അപാകത പരിഹരിക്കുക, ഹരിതസേന ശേഖരിച്ച പാഴ് വസ്തുക്കള്‍ വില്‍പ്പന നടത്തിയ കൗണ്‍സിലര്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കുത്തിയിരുപ്പ് സമരം നടത്തുന്നത്.