ഓണം,മുഹറം സഹകരണ വിപണി ആരംഭിച്ചു

0

 

പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും നേത്യത്വത്തില്‍ പുല്‍പ്പള്ളിയില്‍ ഓണം ,മുഹറം സഹകരണ വിപണി ആരംഭിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലേതിനെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വില്‍പന. ഈ മാസം 11 മുതല്‍ 20 വരെയാണ് ഓണചന്ത.ചന്തയുടെ ഉദ്ഘാടനം ബാങ്ക് ചെയര്‍മാന്‍ സജി തൈപറമ്പി നിര്‍വ്വഹിച്ചു. ടി.കെ.ശിവന്‍ അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി മോഹന്‍ദാസ് ,കെ.വി.പ്രേമരാജന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ തങ്കമ്മ ജോസ്, ലിസിമോള്‍, സുകുപ്രസാദ്, എല്‍ദോസ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!
21:24