പോളിംഗ് പുരോഗമിക്കുന്നു;വിജയപ്രതീക്ഷയില്‍ മുന്നണികള്‍.
സുല്‍ത്താന്‍ ബത്തേരി നഗരസഭ ഏഴാം ഡിവിഷന്‍ പഴേരി ഉപതെരഞ്ഞെടുപ്പ്.കുപ്പാടി ഗവ.ഹൈസ്‌കൂളില്‍ പോളിംഗ് പുരോഗമിക്കുന്നു.യുഡിഎഫിനായ് എം.കെ മനോജും,എല്‍ഡിഎഫിനായി രാധാകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്. വിജയപ്രതീക്ഷയില്‍ ഇരുമുന്നണികളും.ബിജെപി ഇത്തവണ മത്സരരംഗത്തില്ല.