നഗരസഭ ബോര്‍ഡ് യോഗത്തില്‍  കയ്യാങ്കളിയും വാക്കേറ്റവും

0

മാനന്തവാടി നഗരസഭ ബോര്‍ഡ് യോഗത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും, സി എഫ് സി ഫണ്ട് വിതരണത്തിലെ അപാകതകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതാണ് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിക്കും വാക്കേറ്റത്തിനും ഇടയാക്കിയത.്

Leave A Reply

Your email address will not be published.

error: Content is protected !!