ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു.

0

ടോറസ് ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു.എടവക രണ്ടേനാല്‍ എള്ളുമന്ദം റോഡിലെ കൊന്തിതൊടി റയ്ഹാനത്തിന്റെ വീട്ടിലേക്കാണ് ഇന്ന് രാവിലെ ലോറി മറിഞ്ഞത്.വീടിനുള്ളിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നെടുമ്പൊയിലില്‍ നിന്നും ഒരപ്പിലേക്ക് ജിയോ സാന്റുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!