ഒടുവില്‍ കടുവ കൂട്ടിലായി.

0

4 മാസത്തോളം ഭീതി പടര്‍ത്തിയ കടുവയാണ് മീനങ്ങാടി സി.സി സ്‌കൂള്‍ കുന്നിലെ മണ്ഡകവയല്‍ ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയത്.പിടികൂടിയ കടുവയെ ഇരുളം സെക്ഷനിലേക്ക് കൊണ്ടുപോയി. മീനങ്ങാടി,പൂതാടി,ബീനാച്ചി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കടുവയാണ് നിരന്തര പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ വനം വകുപ്പിന്റെ കെണിയിലകപ്പെടുന്നത്.ആളുകളെ കാണുമ്പോള്‍ പുറത്തിറങ്ങുന്നതിനായി കൂട്ടിലിടിച്ചാല്‍ മുറിവേല്‍ക്കുമെന്ന ഭയത്താല്‍ ഷീറ്റുകൊണ്ട് മൂടിയ നിലയിലാണ് കടുവയെ കൊണ്ടുപോയത്.

Leave A Reply

Your email address will not be published.

error: Content is protected !!