കഞ്ചാവ് നട്ടുവളര്‍ത്തി  യുവാവ് അറസ്റ്റില്‍

0

ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി പോലീസും മൂപ്പൈനാടില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍  കഞ്ചാവു ചെടികള്‍ കണ്ടെത്തി.ചോലാടി-ചെല്ലന്‍കോട് ഷബീര്‍ അസീസ്(34)നെ പോലീസ് അറസ്റ്റ് ചെയ്തു.പച്ചക്കറി തോട്ടത്തില്‍ നട്ടു വളര്‍ത്തിയ 3 കഞ്ചാവ് ചെടികളാണ് പോലീസ് കണ്ടെത്തിയത്.വയനാട് ജില്ലാ പോലീസ് മേധാവിക്ക്് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ലാ നാര്‍കോട്ടിക്‌സെല്‍ ഡിവൈഎസ്പി വി.രജികുമാറിന്റെ  നിര്‍ദ്ദേശത്തില്‍ പരിശോധന നടത്തിയത്

Leave A Reply

Your email address will not be published.

error: Content is protected !!