ജെ.സി.ഐ ഇന്ത്യ അര്‍ദ്ധവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ജെ.സി.ഐ സുല്‍ത്താന്‍ ബത്തേരിക്ക് മികച്ച പ്രവര്‍ത്തനത്തിനുളള അംഗീകാരം ലഭിച്ചു.വയനാടിനു വേണ്ടിയുള്ള മെഡിക്കല്‍ കോളേജ് വയനാടിന്റെ ഹൃദയ ഭാഗത്ത് സ്ഥാപിക്കുക എന്ന ആശയവുമായി എകദിന ഉപവാസമടക്കം കോവിഡ് കാലത്ത് ഭക്ഷ്യ കിറ്റുകളും, വാക്‌സിനേഷന്‍ ക്യാമ്പുകളുമടക്കം ജന നന്മയ്ക്കായി ഒട്ടനവധി സേവനങ്ങളാണ് ജെ.സി.ഐ സുല്‍ത്താന്‍ ബത്തേരി നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.