ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു

0

മാനന്തവാടി തലപ്പുഴ പുതിയിടത്ത് ഓട്ടോ മറിഞ്ഞു. ഇറക്കം ഇറങ്ങിവരികയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു ഓട്ടോ ഡ്രൈവറും യാത്രക്കാരനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു

Leave A Reply

Your email address will not be published.

error: Content is protected !!