കണ്ടെയ്ന്‍മെന്റ് സോണ്‍

0

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6 (കല്ലൂര്‍), സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍ 8 (കരുവള്ളിക്കുന്ന് ) ലെ ഓടപ്പള്ളം -കരിപ്പൂര്‍ റോഡ്, പഴശ്ശി റോഡ് മുതല്‍ കരിവള്ളിക്കുന്ന് അമ്പലം റോഡ് വരെയുള്ള എല്ലാ പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശം എന്നിവ കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. അതേസമയം സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഡിവിഷന്‍11 (കിടങ്ങില്‍ ) കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് പട്ടികയില്‍ നിന്നും ഒഴിവാക്കി

Leave A Reply

Your email address will not be published.

error: Content is protected !!
22:44