നീലഗിരിയിലേക്കുള്ള പ്രവേശനം;ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം.

0

നീലഗിരിയിലേക്കുള്ള പ്രവേശനത്തിന് ഇ-പാസിനൊപ്പം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ഇനി മുതല്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഈ രേഖകള്‍ കാണിച്ചാല്‍ മാത്രമെ തമിഴ്‌നാടിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് നീലഗിരി കലക്ടര്‍ ഇന്നസെന്റ് ദിവ്യ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!