മുളളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പാറക്കവലയിലെ സീതാമൌണ്ട് ടൗണ്‍ ഉള്‍പ്പെടുന്ന 200 മീറ്റര്‍ പ്രദേശവും വാര്‍ഡ് 9 ചണ്ണോത്ത്കൊല്ലിയിലെ സീതാമൌണ്ട് ടൗണ്‍ ഉള്‍പ്പെടുന്ന 200 മീറ്റര്‍ പ്രദേശവും വാര്‍ഡ് 1 പെരിക്കല്ലൂര്‍ക്കടവിലെ നെല്ലിമല തൊണ്ടിക്കവല റോഡിന്റെ ഇരുവശവും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും, വാര്‍ഡ് 8 സീതാമൗണ്ട് പൂര്‍ണ്ണമായും, മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12 കരീങ്കണ്ണിക്കുന്നിലെ കടവയല്‍ എസ്.ടി. കോളനി, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ പെരിഞ്ചേരിമലകോളനി, പൂതാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 ഇരുളം എന്നിവ കണ്ടന്‍മെന്റ് /മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. അതേസമയം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 നെന്മേനിക്കുന്ന്, വാര്‍ഡ് 12 ലെ മൂടംകനി കോളനി, എന്നിവയെ കണ്ടെയ്മെന്റ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.