രക്ത ദാനവും പഠനോപകരണ വിതരണവും നടത്തി

0

എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് എസ്എഫ്ഐ ബത്തേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്തം ദാനവും, പഠനോപകരണ വിതരണവും നടത്തി. സുല്‍ത്താന്‍ ബത്തേരി ബ്ലഡ് ബാങ്കില്‍ നടന്ന രക്തംദാനത്തിനും മറ്റ് പരിപാടികള്‍ക്കും എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് അജ്നാസ് അഹമ്മദ്, ടി പി ഋതുശോഭ്, വിനീഷ് കുപ്പാടി, റിയാസ്മുഹമ്മദ്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!