കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ കുടുംബശ്രീകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ബത്തേരി ഡിപ്പോ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസുകള്‍ തടയുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.