സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷാനിലയം ജീവനക്കാരുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് നടത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനില്‍ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാര്‍ രക്തം ദാനംചെയ്ത് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ജീവനക്കാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളുമടക്കം 30-ാളം പേര്‍ രക്തം ദാനം ചെയ്തു. ഡോ ഷൈനി, പി കെ ഭരതന്‍, മനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.