കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം ഐക്യട്രേഡ് യൂണിയന്‍ ധര്‍ണ്ണ നടത്തി

0

ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.പ്രതിഷേധ പരിപാടി ഐക്യട്രേഡ് യൂണിയന്‍ താലൂക്ക് കണ്‍വീനര്‍ പി കെ രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷനായിരുന്നു.സി എ ഗോപി,ഇബ്രാഹിം തൈത്തൊടി,മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!