ടെലിവിഷനും, മൊബൈല്‍ ഫോണും വിതരണം ചെയ്തു

0

എംവി ശ്രേയാംസ് കുമാര്‍ എംപിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിര്‍ധനരായ 7 പഠിതാക്കള്‍ക്ക് ടെലിവിഷനും, മൊബൈല്‍ ഫോണും വിതരണം ചെയ്തു.വിവിധ കേന്ദ്രങ്ങളില്‍ ഗായത്രി ശ്രേയാംസ് കുമാര്‍, അഡ്വ: ടി ആര്‍ സന്തോഷ് കുമാര്‍, ഡോ: ഗോകുല്‍ ദേവ്, ഷബീര്‍ അലി, അനില്‍ രാമന്‍, ചന്ദ്ര ബോസ്, ക്രിസ്റ്റീന ജോസ്, അര്‍ജുന്‍ ആചാര്യ, ബേബി കാട്ടിക്കുളം എന്നിവര്‍ സംബന്ധിച്ചു.വയനാട് വിഷന്‍ ജനകീയ വേദിയില്‍ എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വിതരണം

Leave A Reply

Your email address will not be published.

error: Content is protected !!