വള്ളിയൂര്‍ക്കാവ് പുഴയില്‍ മൃതദേഹം.

0

വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ഭാഗത്തേ പുഴയരികിലാണ് ഇന്ന് രാവിലെ 7 മണിയോടെ മൃതദേഹം കണ്ടത്.വരടിമൂല ചാലക്കാക്കുടി ഏലിയാസ്(52)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!