കണ്ടെയ്ന്‍മെന്റ് സോണ്‍

0

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 18 (താന്നിക്കല്‍) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 (ചാമാടിപ്പൊയില്‍), പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 ചേകാടിയിലെ വീരാടി കോളനിയും പരിസരവും, നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 പുത്തന്‍കുന്ന്, മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 1 (ചോയിമൂല) എന്നിവ കണ്ടെയ്ന്‍മെന്റ് /മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!
04:51