മുണ്ടക്കൊല്ലിയില്‍ വീണ്ടും  കടുവ

0

ചീരാല്‍ മുണ്ടക്കൊല്ലിയില്‍ വീണ്ടും  കടുവ ആക്രമണം. മുണ്ടക്കൊല്ലി കണ്ണാംപറമ്പില്‍ ദാനിയേലിന്റെ 6  മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് കടുവ ആക്രമിച്ച് കൊന്നത്. ദാനിയേലിന്റെ കൃഷിയിടത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെയാണ് കൊന്നത്. ഇന്ന് വൈകിട്ട്  4 മണിയോടെയാണ് സംഭവം.റെയ്ഞ്ചര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു.ബത്തേരി വെറ്റിനറി സര്‍ജന്‍ ആരിഫിന്റെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റുമോര്‍ട്ടം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!