കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

0

വൈത്തിരി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 (ശ്രീപുരം), വാര്‍ഡ് 14 ലെ കാപ്പംകുന്ന് ഏരിയ മുതല്‍ ടീ ഫാക്ടറി ഏരിയ വരെയുളള പ്രദേശവും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 5 ലെ മീനംകൊല്ലി കോളനി പ്രദേശവും കണ്ടെയ്ന്‍മെന്റ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!