നെന്മേനി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ എത്തിച്ച് സിപിഎം പ്രവര്‍ത്തകര്‍.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എല്ലാവര്‍ക്കും പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കുന്നതാണ് പദ്ധതി .ചീരാല്‍ കൊട്ട കുണ്ട് കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ശിവശങ്കരന്‍ ,എം.എസ്.ഫെബിന്‍, എം. എ സുരേഷ്, രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.