മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ലെ കാപ്പിപാടി കോളനിയും സമീപ പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കി
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 14,19,20 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.