മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി
മാനന്തവാടി പാരിസണ്‍ എസ്റ്റേറ്റിലെ സിഐടിയു,ഐഎന്‍ടിയുസി, എസ്ടിയു തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഘഡുവായി 50650 കൈമാറി. മാനന്തവാടി എം.എല്‍.എ ഒ ആര്‍ കേളുനോര്‍ത്ത് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി വി സഹദേവന്‍, ഐഎന്‍ടിയുസി സെക്രട്ടറി ടി എ റെജി എന്നിവരില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി.