വാക്‌സിന്‍ ചാലഞ്ചിലേക്ക് 5 ലക്ഷം രൂപ കൈമാറി
മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക്കുള്ള തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വിഹിതമായ 5 ലക്ഷം രൂപ പ്രസിഡണ്ട് അംബിക ഷാജി ഒ ആര്‍ കേളു എം എല്‍ എക്ക് കൈമാറി. വൈസ് പ്രസിഡണ്ട് എകെ ശങ്കരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി പി മൊയ്തീന്‍, എം എം ചന്തു എന്നിവര്‍ സംബന്ധിച്ചു