കണ്ടെയ്ന്‍മെന്റ് സോണ്‍

0

വൈത്തിരി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 (ശ്രീപുരം) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (ചാമുണ്ടം കോളനി), പുല്‍പ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 1 ചേകാടിയിലെ വീരാടി കോളനിയും പരിസരവും, വൈത്തിരി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കാപ്പംകന്ന് ഏരിയ മുതല്‍ ടീ ഫാക്ടറി ഏരിയ വരെയുളള പ്രദേശം (വെള്ളംകൊല്ലി), എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 ലെ കാണിയന്‍ മുക്ക് ലക്ഷം വീട് കോളനി ഉള്‍പ്പെടുന്ന പ്രദേശം എന്നിവ മൈക്രോ കണ്ടെയ്മെന്റ് സോണുകളാക്കി. പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് വാര്‍ഡ് 1 ലെ നെടുമ്പാലക്കുന്ന് കോളനി പ്രദേശം, മുപ്പെനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 ലെ കല്ലിക്കെണി ക്ലബ് മട്ടം ഏരിയ, വാര്‍ഡ് 15 (മാങ്കുന്ന്), കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 7, 10, 12,13 , തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 6,8,19 എന്നിവയെ കണ്ടെയ്ന്‍മെന്റ്/ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!