ഇന്ധന വില വര്‍ദ്ധനവിനെതിരെ നില്‍പ്പു സമരം നടത്തി

0

ഇന്ധന വില വര്‍ദ്ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നില്‍പ്പു സമരം നടത്തി.കല്‍പ്പറ്റ ജൈത്ര പെട്രോള്‍ പമ്പിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നില്‍പ്പു സമരം ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.കെ മൂസ്സ, ഉസ്മാന്‍ , ഹംസ ഗൂഡലായി, റഷീദ് തുര്‍ക്കി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!