വാക്‌സിന്‍ ചാലഞ്ചിലേക്ക് ഒരു ദിവസത്തെ വരുമാനം കൈമാറി

0

മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക്ക് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ ടെമ്പിള്‍ എംപോളയിസ് സി.ഐ.ടി.യു യൂണീയന്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വരുമാനം കൈമാറി. ക്ഷേത്രം മൂപ്പന്‍ രാഘവനില്‍ നിന്നും സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി.വി സഹദേവന്‍ തുക ഏറ്റ് വാങ്ങി.കെ.സി സുനില്‍ കുമാര്‍, സി പി എം ഏരിയാ സെക്രട്ടറി എം രജീഷ്, ലോക്കല്‍ സെക്രട്ടറി കെ ടി വിനു, ശ്രീജേഷ് നമ്പൂതിരി, മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!