ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം
പൊരുതുന്ന ലക്ഷദ്വീപ് ജനതയ്ക്ക് എഫ്എസ്ഇടിഒ മാനന്തവാടി ഏരിയ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഐക്യദാര്‍ഡ്യത്തിന് സി.കെ. മനോജ്, രാജേഷ്, വി.കെ. രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Recover your password.
A password will be e-mailed to you.