പ്രതിഷേധ ദിനം ആചരിച്ചു

0

 

പാലിയേറ്റീവ് നഴ്‌സ് ഇന്റര്‍വ്യൂ തടസപ്പെടുത്തുകയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ ഉള്‍പ്പെടെ അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തവിഞ്ഞാലില്‍ പ്രതിഷേധ ദിനം ആചരിച്ചു. കണ്ടെയിന്റ്‌മെന്റ് സോണ്‍ ഒഴികെ വാര്‍ഡുകളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!