പാലം തകര്‍ന്ന് 4 പേര്‍ക്ക് പരിക്ക്
തൊണ്ടര്‍നാട് നെല്ലേരിയില്‍ താല്‍കാലിക പാലം തകര്‍ന്ന് 4 പേര്‍ക്ക് പരിക്ക്.പൊര്‍ളോം സ്വദേശി ചാല, നെല്ലേരിമിറ്റം രാമന്‍,രാജന്‍,സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാലപ്പഴക്കം മൂലമാണ് പാലം തകര്‍ന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.സാരമായി പരിക്കേറ്റവരെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.