അണുനശീകരണം നടത്തി

0

ശ്രേയസ് മാനന്തവാടി മേഖലയുടെ നേതൃത്വത്തില്‍ മാനന്തവാടി ബസ്സ്റ്റാന്റ് പരിസരവും,പോലീസ് സ്റ്റേഷന്‍ പരിസരവും അണുനശീകരണം നടത്തി.ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.മേഖല ഡയറക്ടര്‍ ഫാ:തോമസ് കലൂര്‍,പ്രമീള വിജയന്‍,ഷീബ ജോര്‍ജ്ജ്,ബേബി ഫ്രാന്‍സിസ്,സജിനി എന്നിവര്‍ നേതൃത്വം നല്‍കി.പോലീസ് സ്റ്റേഷനിലേക്കുള്ള മെഡിക്കല്‍ കിറ്റ് സി.ഐ.സി.കെ മുകുന്ദന്‍ ഏറ്റ്‌വാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!