ശുചീകരണ പ്രവര്‍ത്തി നടത്തി

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്ന് ഡിവിഷനില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തി നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വല്‍സാ ജോസ്, എച്ച് ഐ ബജിത്, സുധീഷ്, ആര്‍ ആര്‍ ടി, ആശാവര്‍ക്കര്‍, അംഗനവാടി വര്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാതയോരത്തെ കാടുകള്‍ വെട്ടി നീക്കിയും, മാലിന്യങ്ങള്‍ നീക്കം ചെയ്തും ശുചീകരണ പ്രവര്‍ത്തി നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!