കോവിഡ് 19 വ്യാപനം അതിരൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍ ദൈനംദിന പൂജാദികര്‍മ്മങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം പാരമ്പര്യ ട്രസ്റ്റീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കുപ്പത്തോട്ട് രാജശേഖരന്‍ നായര്‍ ,മലബാര്‍ ദേവസ്വം പ്രസിഡണ്ട് എം.ആര്‍ മുരളി ,കമ്മീഷണര്‍ എ എന്‍ നീലകണ്ഠന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി
Sign in
Sign in
Recover your password.
A password will be e-mailed to you.