സിഎഫ്എല്‍റ്റിസിയിലേക്ക് ഭക്ഷ്യവസ്തുക്കള്‍  നല്‍കി  കെഎസ്ആര്‍ടിസി ജീവനക്കാര്‍

0

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കീഴിലുള്ള സിഎഫ്എല്‍റ്റിസിയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത് കെ എസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ബാബു സാധങ്ങള്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശിന് കൈമാറി. ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍, സെക്രട്ടറി അലി അസ്ഹര്‍, എച്ച് ഐ സന്തോഷ്‌കുമാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!