സമൂഹ അടുക്കളക്ക് സഹായവുമായി  അദ്ധ്യാപകരും, വിദ്യാത്ഥികളും

0

മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളും ജീവനക്കാരും കോവിഡ് പ്രതിരോധത്തിനും സമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി സാമ്പത്തികസഹായവുമായി രംഗത്തെത്തി.
കോളേജിലെ ജീവകാരുണ്യ കൂട്ടായ്മയായ കാരുണ്യ ചാരിറ്റി മിഷനിലൂടെ സമാഹരിച്ച സഹായധനം പ്രിന്‍സിപ്പല്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്, മാനേജര്‍ റവ. ഫാ. ജോര്‍ജ് മൈലാടൂര്‍, ഡോ ഷാജു പി പി, സൂപ്രണ്ട് ജോയി ജോസഫ്, ബെന്നിസന്‍ ചലഞ്ചര്‍ എന്നിവര്‍ ചേര്‍ന്ന് മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലിക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!