ആശുപത്രി പരിസരം ശുചീകരിച്ചു
വയനാട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് കൗണ്‍സിലിന്റെയും എച്ച്.ഐ.സിയുടെയും കൂട്ടായ്മയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ആശുപത്രി പരിസരം ശുചീകരിച്ചു.ഹെഡ് നേഴ്സ് ആനിയമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നൗഷ, ജീവനക്കാരായ മനോജ് സി കെ, രജീഷ്, രാകേഷ്, മുസ്തഫ, ബാവ, സജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.