മുംബൈ ബാര്‍ജ് അപകടത്തില്‍ ഒരു വയനാട് സ്വദേശി കൂടി മരിച്ചു.വടുവഞ്ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകന്‍ സുമേഷാണ് മരിച്ചത്.ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.