കോളനികളില്‍ കിറ്റ് വിതരണം ചെയ്തു

0

പുല്‍പ്പള്ളി പോലീസിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ – പാതിരി ആദിവാസികോളനികളില്‍   കിറ്റ് വിതരണം ചെയ്തു.കോളനികളില്‍ കോവിഡ് രോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് കോളനികളിലുള്ളവര്‍ക്ക്  പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യത്തിലാണ്  പുല്‍പ്പള്ളി പോലീസിന്റെ നേത്യത്വത്തില്‍ കിറ്റുകള്‍ വിതരണം നടത്തിയത്.

ബത്തേരി ഡിവൈഎസ്പി പി.വി. ബെന്നി,സി ഐ കെ ബിബെന്നി, എസ് ഐ മാരായ പ്രശാന്ത്, ബെന്നി, ഗ്രാമ പഞ്ചായത്തംഗം കലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!